21 ദിവസം തുടര്‍ച്ചയായി നടപ്പിലാക്കേണ്ട ലോക്ക്ഡൗണ്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഇതിനെല്ലാം പുല്ലുവില കല്‍പ്പിച്ച് ചിലര്‍ ആവിശ്യമില്ലാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്ന കുറച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.